മനുഷ്യസൃഷ്ടിപ്പിലെ വിസ്മയം


ജീവജാലങ്ങളിലെ ഒരു സെല്ലിന്റെ ചിത്രമാണിത്. ഇപ്രകാരം കോടാനുകോടി സെല്ലുകളും അതിനകത്ത് ഡിസൈന് ചെയ്യപ്പെട്ട അനേകം കോടിസംവിധാനങ്ങളും...ഇതൊന്നുമില്ലാത്ത ഒരു റോബോട്ടുപോലും താനെയുണ്ടായതാണെന്ന് വാദിക്കാന് യുക്തി അനുവദിക്കാത്തവര്ക്കു പോലും ജീനുകളും ക്രോമോസോമുകളും കോശങ്ങളുമടക്കം അതി സങ്കീര്ണ്ണമായ മനഷ്യസൃഷ്ടി താനെ ഉണ്ടായെന്ന് വാദിക്കുമ്പോഴാണ് യുക്തി വര്ക്ക് ചെയ്യുന്നുവെന്നതിലാണെ ഏറെ കൌതുകം
Glorify the name of thy Guardian-Lord Most High, Who hath created, and further, given order and proportion; Who hath ordained laws. And granted guidance(QURAN 87:1-4)
  • Zuhair Ali അത്യുന്നതനായ നിന്റെ നാഥനെ പ്രകീര്ത്തിക്കുക. അവന് സൃഷ്ടിക്കുകയും സന്തുലിതമാക്കുകയും ഓരോന്നിനും അതിന്റെതായ മാസ്/കണക്ക് നിശ്ചയിക്കുകയും ദിശ നിര്ണ്ണയിച്ചു കൊടുക്കുകയും ചെയ്തു...-ഖുര്ആന്

യുക്തിവാദികളും അന്ധവിശ്വാസങ്ങളും


നിങ്ങള്ക്ക് സത്യസന്ധനായ യുക്തിവാദിയാകണോ... ഈ അന്ധവിശ്വാസങ്ങളിലെല്ലാം വിശ്വസിച്ചോളണം അതാണ് യുക്തിവാദം...!

യുക്തിവാദികളുടെ യുക്തി പടച്ചവനെയും ഖുര്ആനിനെയും ഇസ്ലാമിനെയും തെറിപറയാന് വേണ്ടി മാത്രമേ പ്രവര്ത്തിക്കുകയുള്ളൂ എന്നു തോന്നുന്നു...!
ശാസ്ത്രീയമായി ഇന്നേവരെ തെളിയിക്കപ്പെടാത്ത പരിണാമവാദമെന്ന ഏറ്റവും വലിയ അന്ധവിശ്വാസം പേറി നടക്കുമ്പോള് പ്രവര്ത്തിക്കാത്ത യുക്തി പ്രവാചകനെ ചീത്തപറയുമ്പോള് പ്രവര്ത്തിക്കും. മനുഷ്യന്റെ സംവിധാനത്തിലെ അത്ഭുതങ്ങളിലൂടെ കൃത്യമായ ഒരാസൂത്രകനെ കണ്ടെത്തേണ്ട സമയത്ത് പ്രവര്ത്തിക്കാത്ത യുക്തി മറിയമിനെയൂതുമ്പോള് പ്രവര്ത്തിക്കും. പ്രപഞ്ചത്തിലെ സംവിധാനങ്ങളെല്ലാം കെപ്ലറിന്റെയും കോപ്പര് നിക്കസിന്റെയും സ്റ്റീഫന് ഹോക്കിന്റെ തിയറക്കനുസരിച്ച് പ്രവര്ത്തിക്കുകയാണ് എന്നും ഒരു പക്ഷെ വാദിച്ചേക്കും എന്നാലും യുക്തിവാദികളാണെന്ന സ്ഥാനം മറ്റാര്ക്കും വിട്ടു കൊടുക്കുകയുമില്ല...ചിത്രം തന്നെ നോക്കുക...ആദ്യം ഒരു കോസ്മിക് എഗ്ഗ്, പിന്നെ ഒരു പൊട്ടിത്തെറി, പിന്നെ പദാര്ഥം, പിന്നെ കുറെകാലം എന്തോ, പിന്നെ എന്താണെന്നറിയില്ല, പിന്നെ പ്രകൃതി പ്രതിഭാസങ്ങള്, പിന്നെ ഐന്സ്റ്റീനും നമ്മളും...!
ഫെബ്രുവരി 23 ·  ·  · 
 • DrJamshed Moidu ഇത് ഇഷ്ടപ്പെടുന്നു.
  • Aparna Sasidharan അപ്പോ zuhairനിപ്പോഴും ഭൂമി പരന്നിട്ടാണോ?
   ഫെബ്രുവരി 23 9:47am-ന് ·  ·  ഒരു വ്യക്തി
  • Zuhair Ali ഹ..ഹ സിസ്റ്ററേ എല്ലാ ഭാഗവും പരന്നാലെ ഒരു വസ്തു ഉരുണ്ടതാകൂവെന്ന് അറിയില്ലേ...വെറുതെയിരിക്കുമ്പോ ആലോചിച്ചാമതി.
   ഫെബ്രുവരി 23 9:52am-ന് ·  ·  ഒരു വ്യക്തി
  • Aparna Sasidharan Kshamikkanam suhruthe,ithu manasilakkanulla yukthi enikkilla ;-)
   ഫെബ്രുവരി 23 10:20am-ന് ·  ·  ഒരു വ്യക്തി
  • Zuhair Ali 
   ‎1.Quran 39:5/ വാനലോകത്തെയും ഭൂമിയെയും അവന്‍ യാഥാര്‍ഥ്യമായി സൃഷ്ടിച്ചിരിക്കുന്നു.പകലിന്മേല്‍ രാവിനെയും രാവിന്മേല്‍ പകലിനെയും പൊതിയുന്നു. <<He created the heavens and the earth in true (proportions): He makes the Night overlap the Day, and the Day overlap the Night: He has subjected the sun and the moon (to His law): Each one follows a course for a time appointed. Is not He the Exalted in Power - He Who forgives again and again?>> രാവിനെയും പകലനെയും പൊതിയുക "കവ്വറ" എന്ന വാക്കാണുപയോഗിച്ചത്.അറബിയില് Ball നാണ് ഈ വാക്ക് അറബിയിലുപയോഗിക്കുക. 2.ഭൂമി യെ കുറിച്ച് 79:30 പരാമര്ശിക്കുന്നത് ദഹാ എന്നാണ് Egg എന്നാണര്ഥം Details...http://www.answering-christianity.com/egg-shaped_earth.htm
   ഫെബ്രുവരി 23 11:09am-ന് · 
  • Zuhair Ali യുക്തിവാദികള് പാടി നടക്കുന്നതിനപ്പുറത്തും യാഥാര്ഥ്യങ്ങളുണ്ടെന്ന് സഹോദരി മനസ്സിലാക്കുക. ഖുര്ആന് ഒരു ശാസ്ത്ര ഗ്രന്ഥമല്ല. അതില് അലങ്കാരങ്ങളും കാവ്യങ്ങളും കാല്പനികാവിഷ്കാരങ്ങളുമെല്ലാമുണ്ട്. കാവ്യാത്മകമായ ഏതൊരു സാധരണ വായനക്കാരനും മനസ്സിലാവുന്ന തരത്തില് ഭൂമിയുടെ സംവിധാനത്തെ കുറിച്ച് വിവരിച്ചപ്പോള് 2:22 വിരിപ്പെന്ന് ആലങ്കാരികമായി ഉപയോഗിച്ചിട്ടുണ്ടെങ്കില് 44:10 ല് തൊട്ടിലാക്കിതന്നില്ലേ എന്നും പറയുന്നുണ്ട്. ഖുര്ആന് മനസ്സിലാക്കാന് Ethiest scence മാത്രം പോരാ Eesthetic scence കുടി വേണം..!
   ഫെബ്രുവരി 23 11:20am-ന് ·  ·  2 പേര്‍
  • Aparna Sasidharan Mukalil paranjathil evideyanu bhoomi urundittanennu parayunnathu?aa vachakam mathram post cheyyamo?athu evide ninnanennum
   ഫെബ്രുവരി 23 3:20pm-ന് · 
  • Zuhair Ali ഭൂമിയെ അതിന് ശേഷം "ദഹ" ആക്കി എന്നു പറയന്നു (79:30)ഈ ദഹാ എന്ന വാക്കിനാണ് egg-shaped (dahaha) ഇപ്രകാരമമൊര്ഥമുള്ളത് വായിക്കുക- http://www.answering-christianity.com/egg-shaped_earth.htm
   ഫെബ്രുവരി 23 3:29pm-ന് · 
  • Zuhair Ali പ്രപഞ്ചത്തിന്റെ ഒരോ ന്നിന്റയും അളവും രൂപവും ശാസ്ത്രീയ മായി വിശദീകരിക്കാനവതരിപ്പിച്ച ശാസ്ത്ര ഗന്ഥമല്ല ഖുര്ആന്. ഖുര്ആനിലെ പരാമര്ശങ്ങള് ഒരിക്കലും തെളിയിക്കപ്പെട്ട ആധുനിക ശാസ്ത്രവുമായി വിയോജിക്കുന്നില്ല എന്നതത്രെ സത്യം
   ഫെബ്രുവരി 23 3:32pm-ന് ·  ·  ഒരു വ്യക്തി
  • Zuhair Ali മുകളില് പറഞ്ഞ വസ്തുത വ്യക്തമാവുന്ന അന്നത്തെ ശാസ്ത്ര ചിന്തക്ക് മനസ്സിലാക്കാനാവാതിരുന്നതും ഇന്ന് നമുക്കു വ്യക്തമായതുമായ ഒട്ടേറെ കാര്യങ്ങള് ഖുര്ആന് വിശദീകരിക്കുന്നുണ്ട്. അവയിലൂടെ ഈ പ്രപഞ്ചത്തിനൊരു സ്രഷ്ാവുണ്ടെങ്കില് ആസ്രഷ്ടാവാണ് ഖുര്ആനും അവതരിപ്പിച്ചത് എന്ന വ്യക്തമാവുന്നു. ഇനി അങ്ങിനെ ഒരു സ്രഷ്ടാവില്ലെങ്കില് മുഹമ്മദിനെങ്ങിനെ അക്കാര്യംറിയാനായി എന്ന സംശയമുദിക്കുന്നു...
   ഫെബ്രുവരി 23 3:37pm-ന് ·  ·  2 പേര്‍
  • Noushad K T Calicut good words
   ഫെബ്രുവരി 24 2:50am-ന് · 

ഇസ്ലാം സംഭാവന -അക്രമമോ സമാധാനമോ?