ഈ ഫോട്ടോയില്‍ കാണുന്നത്:
ജൈവലോകവും പരിണാമത്തിന് വിധേയമായിട്ടില്ലെന്ന് ശാസ്ത്രം തെളിയിക്കുന്നു...! Ordovician (Age: 490 – 443 million years)കാലത്തെ നക്ഷത്ര മത്സ്യവും 50 million years മുമ്പുള്ള ലോകത്തിലെ ഏറ്റവും വലിയ മരമായ സക്വേയയുടെ ഇലയും 125 million വര്ഷം മുമ്പുള്ള വണ്ടുകളും 50 million വര്ഷം മുമ്പത്തെ നമ്മുടെ ആര്യ വേപ്പിലയും ഇന്നത്തെ അവയുടെ രൂപവും തമ്മില് യാതൊരു മാറ്റവുമില്ലാതെ നിലകൊള്ളുന്നു. അഥവാ പരിണാമവാദം പിടിച്ചു നല്ക്കാന് പാടുപെടുന്ന ഫോസിലുകള് മുഴവന് പരിണാമവാദത്തെ തകര്ത്തെറിയുകയാണ് ചെയ്യുന്നത്. ഓരോ ജീവജാലങ്ങളും അവക്കനുയോജ്യമായ രീതിയില് കൃത്യമായ ഒരു ആസൂത്രകന്റെ സാധ്യതയെ വെളിപ്പെടുത്തുന്ന തരത്തില് നിലനില്ക്കുമ്പോള് അവയെല്ലാം നിരാകരിക്കാനായി യുക്തിവാദികള് ഏറ്റി നടക്കുന്ന പരിണാമവാദത്തിനുള്ള ന്യായങ്ങള് തന്നെ ഈ ഫോസിലുകളിലൂടെ ഉടഞ്ഞില്ലാതാവുന്നു.
0Awesome Comments!