skip to main
|
skip to sidebar
Home
Quiz
Globe Design
Download
Home
home
CSS
css skills
Flash
animations
Freebies
free stuff
Graphics
dazzling graphics
3D Graphics
Abstract Art
Environmental Design
Fonts
Photoshop
Vector
Showcase
design showcase
Advertisement
Design Resources
Freelance
Interior Design
Photography
Wallpapers
Templates
web templates
HTML/CSS
Web Templates
Wordpress
Tools
helpful tools
Android
Applications
HTML
jQuery
WP Plugins
ഇസ്ലാം സംഭാവന -അക്രമമോ സമാധാനമോ?
Rejesh Paul
പുതുവര്‍ഷം പിറന്നടിനുശേഷം ഇറാനില്‍ ജനതിപത്യം പുനസ്ഥാപിക്കണം എന്നാവിശ്യപെട്ടു സമരം ചെയ്ത എഴുപതിലതികം ആളുകളെ ഭരണകൂടം തൂക്കിലേറ്റി.
അല്ലാഹുവിന്റെ മഹത്തായ നിയമങ്ങള്‍ ജനാധിപത്യത്തെ കാല്മോശമാണോ?
എന്തുകൊണ്ടാണ് ഇറാനിലെ ജനങ്ങള്‍ അസംതൃപതരായി തുടരുന
്നത്?
21 മണിക്കൂര്‍ മുമ്പ്
·
ഇഷ്ടപ്പെടുക
Zuhair Ali
ഇന്ന് ലോകത്തെവിടെയും ഇസ്ലാമിക ഖിലാഫത്തില്ല. 1924 ലോട് കൂടി അത് നാമാവശേഷമായി. ഇവിടെ Rajesh ചോദിച്ചത് മുസ്ലിം രാജ്യത്തിന്റെ പേരാണ്.അതിനാണ് ഇറാനെന്നുത്തരം പറഞ്ഞത്. ഒട്ടനേകം മുസ്ലിം രാജ്യങ്ങളുണ്ട്. കൂട്ടത്തില്‍ ഇസ്ലാമി സാമൂഹിക സംവിധാനവും രാഷ്ട്രീയ ഉള്ളടക്കവും താരതമ്യേന പുലര്‍ത്തുന്ന ഒരു രാഷ്ട്രമാണ് ഇറാന്. അവിടെ പരിപൂര്‍ണ്ണ ഇസ്ലാമിക ഖിലാഫത്താണുളളതെന്ന് അവര്‍ക്ക് പോലും വാദമില്ല. അവിടെ ശിയാക്കളുണ്ടെന്ന് കരുതി മുസ്ലികളല്ലാതാവുന്നില്ല. ലോകത്ത് മുസ്ലിംകളുടെ രണ്ട് വിഭാഗമാണ് സുന്നികളും ശിയാക്കളും..
20 മണിക്കൂര്‍ മുമ്പ്
·
ഇഷ്ടപ്പെടുക
Zuhair Ali
Discussion Now from IR(A)N to IR(O)N ....ഇരുമ്പില്‍ നിന്നും ഇറാനിലേക്ക്...
20 മണിക്കൂര്‍ മുമ്പ്
·
ഇഷ്ടപ്പെടുക
Rejesh Paul
പതിനഞ്ചു നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അള്ളയുടെ നിയമങ്ങളുള്ള ഒറ്റ രാജ്യം പോലും ഇല്ല
കഷ്ടം
20 മണിക്കൂര്‍ മുമ്പ്
·
ഇഷ്ടപ്പെടുക
Abdul Latheef
Discussion Now from IR(O)N to IR(A)N
20 മണിക്കൂര്‍ മുമ്പ്
·
ഇഷ്ടപ്പെടുക
Zuhair Ali
ചരിത്രത്തിന് ചില രീതി ശാസത്രങ്ങളും അനിവാര്യകളുമെല്ലാമുണ്ട്. ലോകത്ത് ഇതു വരെ സ്ഥാപിക്കാനാകാത്ത ദര്‍ശനങ്ങള്‍ക്കായി ഭൂമിയില്‍ ബലിയാടായ കോടിക്കാണക്കാനാളുകളെ നമുക്കു ഒരു വശത്ത് ഓര്ക്കാനാവുമ്പോള് പ്രവാചകന് ശേഷം 30ലധികം വര്‍ഷം തുടര്‍ച്ചയായും പിന്നീട് പ
ലഘട്ടങ്ങളിലായി അനേകം തവണയും ഒടുവില്‍ ഇരുപതാ നൂറ്റാണ്ടിന്റെ 4ലൊന്ന് വരെ നാമമാത്രമായിട്ടെങ്കിലും ഖിലാഫത്ത് നിലനിന്നിരുന്നു. അതിന്റെ തകര്‍ച്ചക്ക് നേതൃത്വം നല്കിയ ബ്രിട്ടനെതിരെയാണ് നമ്മുടെ ഇന്ത്യയിലും മലബാറിലു മടക്കം ഗാന്ധിജിയെ പോലുള്ള സമരനായകര്‍ പട നയിച്ചത്. ഇതിനെ ദാര്‍ശനികമായി നേരിടാനും ഇവിടെ സംവിധാനമുണ്ടായി. അങ്ങിനെയാണ് മൌദൂദിയും ബന്നയും ഖുതുബും ജന്മമെടുക്കുന്നത്. അവര്‍ തൊടുത്തുവിട്ട ദാര്‍ശനിക ഭൂമിയിലാണ് ലോകത്ത് ഇസ്ലാമിക വിപ്ലവം ശക്തിയാര്‍ജ്ജിച്ചത്. ഇക്കാരം അധ്വാനി പോലും മിനിയാന്ന് ജന്മഭുമിയിലെഴുതിയ ലേഖനത്തില്‍ സൂചിപ്പിക്കുന്നു. അതിന്റെ തുടര്‍ച്ച തന്നെയാണ് സാമ്രാജ്യത്വത്തിന്റെ- ഇസ്രായേലിന്റെ- പാവകളായ ഏകാധിപധികളെ മറിച്ചിട്ട് വിപ്ലവാഹ്വാനമായി ഇതേ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നായകര്‍ മുന്നേറുന്നതും...ഇതൊരു വശം.മറുവശത്ത് തകര്‍ന്നടിഞ്ഞ കമ്മ്യൂണിസ്റ്റ്-മുതലാളിത്ത
് സാമ്പത്തിക വ്യവസ്ഥക്ക് ഇനി ലോകത്തെ നയിക്കാനാവില്ലെന്നും ഇസ്ലാമിക സാമ്പത്തിക വ്വസ്ഥമാത്രമേ ഇനി പരിഹാരമുള്ളൂ എന്നിടത്തേക്ക് എത്തി നില്ക്കുന്നു..ഇനി ഇപ്രകാരം ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥയെ കുറിച്ചും ലോകം കേഴുന്ന കാല വിധൂരമായിരിക്കില്ലെന്ന് സാഹചര്യങ്ങള്‍ തെളിയിക്കുന്നു...ഏതായാലും കാത്തിരുന്നു കാണാം...അപ്പോള്‍ മാത്രം ഈ വായാടിത്തങ്ങള്‍ നിര്‍ത്തിവെച്ചാല്‍ ..അത് വരെ തുടരാം....രാജേഷ്.
20 മണിക്കൂര്‍ മുമ്പ്
·
ഇഷ്ടപ്പെടുക
·
ഒരു വ്യക്തി
Zuhair Ali
"ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗദൂദി തെക്കേ ഏഷ്യയിലെ ഇസ്ലാമിക മൗലിക വാദത്തിന്റെ ആശാനും കൂടി ആയിരുന്നു. ലോകമെമ്പാടും പടര്‍ന്നു പിടിച്ച ഇസ്ലാമിക മതമൗലിക വാദത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചതും ഇയാളാണ്. "
http://www.janmabhumidaily
.com/detailed-story?newsID
=129475&page=7000&subpage=
2
20 മണിക്കൂര്‍ മുമ്പ്
·
ഇഷ്ടപ്പെടുക
Rejesh Paul
hi hi hi hi
20 മണിക്കൂര്‍ മുമ്പ്
·
ഇഷ്ടപ്പെടുക
Zuhair Ali
.അപ്പോള്‍ മാത്രം ഈ വായാടിത്തങ്ങള്‍ നിര്‍ത്തിവെച്ചാല്‍ മതി ..അത് വരെ തുടരാം....ഈ ചരിയും പരിഹാസവുമെല്ലാം....ഇതേ പരിഹാസമായിരുന്നു ജമാഅത്തെ ഇസ്ലാമി അമ്പതുകളിലുയര്ത്തിയപ്പോള് കമ്മ്യൂണിസ്റ്റുകാരും കാഴ്ചപ്പാടില്ലാതിരുന്ന മുസ്ലിം ലീഗും അമ്പതുകളിലുയര്ത്തിയിരുന്നത
്....
20 മണിക്കൂര്‍ മുമ്പ്
·
ഇഷ്ടപ്പെടുക
Yel Jey
അതിരിക്കട്ടെ ടോപ്പിക്കിലെ ഇരുമ്പ് ഇറക്കിയ കഥ എന്തായി?അത് തെളിയിക്കാന്‍ ശാസ്ത്രജ്ഞരെ അല്ലെ കൂട്ട് പിടിക്കാന്‍ ഉള്ളൂ.ആ ശാസ്ത്രീയ വിശകലനം ഒന്ന് ചേര്‍ത്താല്‍ കൊള്ളാം.എത്ര ടണ്‍ ഏതു രൂപത്തില്‍ എന്നൊക്കെ അറിയാന്‍ പറ്റുമല്ലോ?
18 മണിക്കൂര്‍ മുമ്പ്
·
ഇഷ്ടപ്പെടുക
Shafeeque Sp
@Ravindranath TK:
("ക്രിമിനല്‍ കുറ്റങ്ങളുടെ ഒരു സ്ഥിതി വിവരക്കണ ക്കെടുത്ത് നോക്കിയാല്‍ നമുക്കൊരു കാര്യം വ്യക്തമാവും. മതത്തിന്റെ അച്ചടക്കത്തില്‍ വളര്‍ന്നു വന്നവരായിരുന്നു ഭൂരിപക്ഷം കുറ്റവാളികളും എന്ന്. കൂടുതല്‍ പറയുന്നില്ല. എന്നാല്‍ നിരീശ്വ
...
കൂടുതല്‍ കാണുക
18 മണിക്കൂര്‍ മുമ്പ്
·
ഇഷ്ടപ്പെടുക
Yel Jey
നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്പാദിപ്പിച്ചു തരികയും ചെയ്ത ( നാഥനെ ). അതിനാല്‍ ( ഇതെല്ലാം ) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്...........ഇത
് വെള്ളം ഇറക്കിത്തന്ന കഥ.ഇപ്പോഴും അങ്ങിനെ തന്നെ ആണോ ആവൊ?
18 മണിക്കൂര്‍ മുമ്പ്
·
ഇഷ്ടപ്പെടുക
Yel Jey
പാകിസ്ഥാന് പോലുള്ള രാജ്യത്തുനിന്നും ഭീകരാക്രമണങ്ങള്‍ നടത്താന്‍ വരുന്നവര്‍ ഇസ്ലാമിന്റെ രക്ഷക്ക് വരുന്നവര്‍ അല്ല എന്ന് യുക്തിയുള്ളവര്‍ക്ക് മനസിലാക്കാം.............ശര
ിയാണ് ഖുറാന് ഒരു പ്രാവശ്യം എങ്കിലും വായിച്ചിട്ടുള്ളവര്‍ക്ക് പ്രത്യേകിച്ചും#
...
കൂടുതല്‍ കാണുക
18 മണിക്കൂര്‍ മുമ്പ്
·
ഇഷ്ടപ്പെടുക
Shafeeque Sp
@Ravindranath TK:
ഏറ്റവും കൂടുതല്‍ കുറ്റകൃത്യം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയും, ഏറ്റവും കൂടുതല്‍ 'നിരീശ്വരന്മാര്' ഉള്ള രാജ്യങ്ങളുടെ പട്ടികയും ഒന്നെടുത്തു പരിശോധിക്കുന്നത് നന്നായിരിക്കും... പ്രസ്താവനകളില്‍ കുറച്ചുകൂടി ആധികാരികത വരുത്താം...
18 മണിക്കൂര്‍ മുമ്പ്
·
ഇഷ്ടപ്പെടുക
Ibn Abdullah
China has the largest number of execution in the world.
http://www.commondreams.or
g/headlines05/0405-07.htm
18 മണിക്കൂര്‍ മുമ്പ്
·
ഇഷ്ടപ്പെടുക
Yel Jey
@Shafeeque Spതാങ്കള്‍ക്കു തെറ്റി സുഹൃത്തെ ഏറ്റവും കുറവ് കുറ്റ കൃത്യങ്ങള്‍ നടക്കുന്ന, ജീവിത നിലവാരം ഏറ്റവും ഉന്നതമായ ഫിന് ലാന്‍ഡ്, സ്വീഡന് തുടങ്ങിയ രാജ്യങ്ങള്‍ ഏറ്റവും കുറവ് മതവിശ്വാസികള്‍ ജീവിക്കുന്ന ഇടങ്ങള്‍ ആണ്.
18 മണിക്കൂര്‍ മുമ്പ്
·
ഇഷ്ടപ്പെടുക
Shafeeque Sp
@ Yel Jey :
വിഡ്ഢിത്തം പറയാതെ സുഹുര്തെ...
http://www.nationmaster.co
m/graph/cri_tot_cri_percap
-crime-total-crimes-per-ca
pita
...
കൂടുതല്‍ കാണുക
18 മണിക്കൂര്‍ മുമ്പ്
·
ഇഷ്ടപ്പെടുക
Ibn Abdullah
@Yel Jey . നിരീശ്വര വാദികള്‍ നിരന്തരം പീടിപ്പിക്കപ്പെടുകയും, ഗത്യന്തരമില്ലാതെ യുദ്ധത്തിനു പുറപ്പെടുകയും ചെയ്താല്‍, അവരില്‍ ഒരു വിഭാഗം പിന്തിരിജോടുന്നത് ninagl എങ്ങിനെ നോക്കി കാണും എന്നെനിക്കറിയില്ല. യുദ്ധ മുന്നണിയില്‍ നിങ്ങള്‍ക്ക് വല്ല നിലപാട് എടുക്കാന്‍ കഴിയുമോ ആവോ ? ലോകത്തെ എല്ലാ യുദ്ധ മുന്നനികളിലും തന്ത്രങ്ങള്‍ പ്രകടമാണ്.
18 മണിക്കൂര്‍ മുമ്പ്
·
ഇഷ്ടപ്പെടുക
Ravindranath Tk
Abdul kabeer,
എനിക്ക് ഉള്ളില്‍ ഒരു വിരോധവും ഇല്ല. മതാന്ധത പിടിച്ച മനസ്സല്ല
എന്റേത്. മുന്‍വിധിയുമില്ല. നമ്മുടെ മുമ്പിലുള്ള യാഥാര്‍ത്യങ്ങളാണ് എന്റെ
ചിന്തയുടെ പ്രധാന ഉറവിടം. തത്വശാസ്ത്രങ്ങളൊക്കെ (മതം ഉള്‍പ്പെടെ)
...
കൂടുതല്‍ കാണുക
15 മണിക്കൂര്‍ മുമ്പ്
via
·
ഇഷ്ടപ്പെടുക
·
ഒരു വ്യക്തി
Subair Kalodi
എനിക്ക് ഉള്ളിൽ ഒരു വിരോധവും ഇല്ല എന്നു പറഞ്ഞിട്ട് പിന്നീട് എഴുതിയതെല്ലാം സ്നേഹം തുളുമ്പുന്ന വാക്കുകളാണല്ലോ......
സ്വയം ബുദ്ധി ജീവി വേഷം കെട്ടി ഞാൻ വിശ്വസിക്കുന്നത് മാത്രം സത്യം, ഞാൻ വിശ്വസിക്കുന്നത് മാത്രം ശാസ്ത്രം മറ്റേത് മുഴുവൻ അന്ധ വിശ്വാ
...
കൂടുതല്‍ കാണുക
15 മണിക്കൂര്‍ മുമ്പ്
·
ഇഷ്ടമല്ല
·
2 പേര്
Subair Kalodi
മതവും ശസ്ത്രവും വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത് എന്ന് സ്വയം ആയിരമോ പതിനായിരമോ തവണ മലമുകളിൽ കയറി നിന്ന് അലറി വിളിച്ചാലും അത് അങ്ങനെ ആവില്ല. വലിയ താടിയും ബുദ്ധി ജീവി വേഷവും കെട്ടിയ കാപട്യക്കാർക്ക് അറിയാത്ത ഒന്നുണ്ട് മതം എന്തു പറയുന്നു ? പൗരോ
...
കൂടുതല്‍ കാണുക
15 മണിക്കൂര്‍ മുമ്പ്
·
ഇഷ്ടമല്ല
·
3 പേര്
Zuhair Ali
വിവരണം വായിച്ചു. താങ്കള്‍ പറഞ്ഞതില്‍ ശരിയും തെറ്റും അര്‍ഥ സത്യങ്ങളുമുണ്ട്. മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചും എന്നതിനോട് ഞാനും യോജിക്കുന്നു. ഇസ്ലാം ഒരിക്കലും മതമല്ല. മതമാണെങ്കില് അതില്‍ ആരാധനയും പ്രാര്‍ഥനയും മാത്രമേ പാടുള്ളൂ. എന്നാല്‍ അത് സാമ്പത്തിക-സാ
മൂഹിക-രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ ചേര്‍ന്നതാണ്. എന്നാല്‍ പിന്നീട് മതത്തിന്റെ പേരില്‍ പലആക്രമണങ്ങളുമുണ്ടായിട്ടുണ
്ട്. അതാരും നിഷേധിക്കുന്നില്ല. പക്ഷെ കഴിഞ്ഞ ഒരു നൂറ്റാണ്ടു മാത്രമെടുക്കുക. ഇവിടെ മീഡിയ പെരുപ്പിച്ചു കാട്ടുന്ന പ്രോപഗണ്ഢയില് വീണ് താങ്കളുദാഹരിച്ച ഇറാനും ഇറാഖും പാകിസ്ഥാനും അഫ്ഗാനുമെല്ലാമെടുക്കുക.അതി
ലേതെല്ലാമാണ് സാമ്രാജ്യത്വം നിര്‍മ്മിച്ചെടുത്ത യുദ്ധങ്ങളെന്ന് വേറെ പഠിക്കാം. ഒകെ. മുസ്ലിംകളുടെ അക്കൌണ്ടില്‍ തന്നെ കിടക്കട്ടെ...ഇറാക്കും അഫ്ഗാനും ഫലസ്തീനും നോക്കുക. വിയറ്റ്നാമിലൂം, ഹിരോഷിമയിലും നാഗസാക്കിയിലും 1,2 ലോകയുദ്ധ(മഹത്തായതാണെന്ന് വിശ്വാസമില്ലാത്തതിനാലാണ് മഹാ ഒഴിവാക്കിയത്)ങ്ങളും എടുത്ത് ഒരു പേപ്പറിലും സോഷ്യലിസം സ്ഥാപിക്കാന്‍ യുക്രൈനിലുംമറ്റു നിറച്ച കബന്ധങ്ങളുമെല്ലാം കൂട്ടിനോക്കുക. എന്നിട്ട് പറയുക മതമാണോ മതേതരമാണോ ലോകത്ത് കൂട്ടക്കൊലകള്‍ നടത്തിയതെന്ന്. ഇസ്ലാമിന്റെ പേരില്‍ നടക്കുന്നതൊന്നും ഇസ്ലാമികമാണെന്ന് ഇവിടെ ആര്ക്കുമഭിപ്രായമില്ല. അത്തരം ഘട്ടങ്ങളിലെല്ലാം ഇസ്ലാമിക ലോകം അവയെ എതിര്‍ത്തിട്ടുമുണ്ട്. <<<1400
വര്‍ഷമായിട്ടും അത് പ്രാവര്‍ത്തിക മാക്കാന് പറ്റിയിട്ടില്ല.>>> ഇതിന് മറുപടി നേരത്തെ തന്നതാണ്. ഒന്നു കൂടി ഉദ്ദരിക്കുന്നു <<പ്രവാചകന് ശേഷം 30ലധികം വര്‍ഷം തുടര്‍ച്ചയായും പിന്നീട് പലഘട്ടങ്ങളിലായി അനേകം തവണയും ഒടുവില്‍ ഇരുപതാ നൂറ്റാണ്ടിന്റെ 4ലൊന്ന് വരെ നാമമാത്രമായിട്ടെങ്കിലും ഖിലാഫത്ത് നിലനിന്നിരുന്നു. അതിന്റെ തകര്‍ച്ചക്ക് നേതൃത്വം നല്കിയ ബ്രിട്ടനെതിരെയാണ് നമ്മുടെ ഇന്ത്യയിലും മലബാറിലു മടക്കം ഗാന്ധിജിയെ പോലുള്ള സമരനായകര്‍ പട നയിച്ചത്. ഇസ്ലാമിക സാമ്പത്തിക വ്വസ്ഥമാത്രമേ ഇനി പരിഹാരമുള്ളൂ എന്നിടത്തേക്ക് എത്തി നില്ക്കുന്നു..ഇനി ഇപ്രകാരം ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥയെ കുറിച്ചും ലോകം കേഴുന്ന കാല വിധൂരമായിരിക്കില്ലെന്ന് സാഹചര്യങ്ങള്‍ തെളിയിക്കുന്നു...ഏതായാലും കാത്തിരുന്നു കാണാം...>>
LAST UPDATE 9.3.2011
sharing it!
Hello there! If you are new here, you might want to subscribe to the
RSS feed
for updates on this topic, or follow us on
Twitter
. More Templates visit
xmlbloggertemplates.com
.
Name:
Email:
0
Awesome Comments!
Leave Your Response
Newer Post
Older Post
Home
Blogger templates
Blogroll
Popular Posts
മുസ്ലിം ശാസ്ത്രവും ആധുനിക ശാസ്ത്രവും
Zuhair Ali ലോകത്തിലെ ഏറ്റവും വലിയ ഹൈജാക്കിങ് ആയിരുന്നു പതിനാറാം നൂറ്റാണ്ടില്‍ സംഭവിച്ചത്. അറേബ്യന്‍ സ്പെയിനില്‍ നിന്നും കൊറഡോവയില് നിന്നുമെല...
എന്താണ് സല്‍കര്‍മം? -ഒരു ഫേസ്ബുക്ക് സംവാദം
POST ON 19.5.2011 On Facebook Group "FREE THINKER" Zuhair Ali 'കാലം തന്നെയാണ് സത്യം. മനുഷ്യന് തീരാനഷ്ടത്തില്‍ അകപ്പെട്ടിരിക...
മാപ്പിളപാര്‍ട്ടികളും അത്ഭുത മനുഷ്യരും
ഇയാഴ്ചയിലെ സഹസഞ്ചാരികളിലൂടെ കണ്ണോടിക്കുമ്പോള്‍ കേരളത്തിലെ മതസംഘടനകളെ കുറിച്ച നിരീക്ഷണങ്ങളും ജീവിതത്തില്‍ വ്യത്യസ്ഥത പുലര്‍ത്തുന്ന അത്ഭുത പ...
ഐടിയെ കുറിച്ചും ഖുർആനിലോ?
നാം ജീവിക്കുന്നത് ഡിജിറ്റലല്‍ സാങ്കേതിക വിദ്യയുടെ യുഗത്തിലാണല്ലോ. ഇപ്പോള്‍ നമ്മളുപയോഗിച്ചു കൊണ്ടിരിക്കുന്ന കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അ...
ആമയും മുയലും മത്സരം തുടരുന്നു ...
ആമയും മുയലും ഓട്ടപ്പന്തയം വെച്ച കഥ പ്രസിദ്ധമാണ്. ഓട്ടത്തിനിടയില്‍ മുയല് ഉറങ്ങിപ്പോവുകയും ആമ വിജയിക്കുകയും ചെയ്യുന്നതാണ് കഥ. എന്നാല്‍...
പത്രങ്ങള്‍ കേരളത്തെ ഗുജറാത്താക്കിയേനേ
യാസീന്‍ അശ്റഫ് ഒടുവില്‍ മലയാള മനോരമയും ആ പ്രേതബാധ ഒഴിപ്പിച്ചു. 2011 ജനുവരി മൂന്നിലെ പത്രത്തിന്‍െറ പിന്‍പുറത്തുവന്ന വാര്‍ത്ത ഒന...
കൂട്ടത്തില്‍ ചേരാത്തതേത്? a )മുസ്ലിംലീഗ് b) മനുഷ്യാവകാശം c) ചക്കരക്കുടം d) ചന്ദ്രിക
ഒടുവില്‍ മുസ്ലിംലീഗ് സ്വന്തം മുഖപത്രത്തെയും തള്ളിപ്പറഞ്ഞു. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മനുഷ്യാവകാശ ...
മനുഷ്യന് പരിണമിച്ചുണ്ടാതായതല്ലെങ്കില് പിന്നെ എങ്ങിനെയുണ്ടായി?
ഈ ഫോട്ടോയില്‍ കാണുന്നത്: Zuhair Ali ( ഫോട്ടോകള്‍ | remove tag ) മനുഷ്യ പരിണാമം ശാസ്ത്രം നിരാകരിക്കുന്നു... 3.6 മില്ലല്യണ് വര്‍ഷം പഴക്കമ...
ശ്രദ്ധേയമാവുന്ന മലയാളം സൈബർ ലോകം
സഫാ മലമുകളില്‍ പ്രവാചകന് ആദ്യത്തെ പരസ്യപ്രബോധനവീഥി തുറക്കുമ്പോള്‍ സമൂഹത്തിലെ ഇന്‍്ട്രാക്റ്റീവ് മീഡിയയെ ഉപയോഗപ്പെടുത്തുകയായിരുന്നു. വിവിധ ...
ഒരു വട്ടം കൂടി...
പഴയ വിദ്യാലയത്തിരുമുറ്റത്തെത്തുവാന്‍ മോഹം... തളിക്കുളം ഇസ്ലാമിയാ കോളിജില്‍ നിന്നും പുറത്തിറങ്ങിയ ശേഷം കുടുംബസമേതം 8 വര്‍ഷത്തിന് ശേഷം കോ...
Blog Archive
►
2013
(21)
►
December
(4)
►
November
(3)
►
October
(4)
►
September
(5)
►
August
(2)
►
July
(1)
►
February
(2)
►
2012
(10)
►
December
(1)
►
October
(1)
►
September
(1)
►
August
(1)
►
July
(1)
►
June
(2)
►
April
(1)
►
March
(1)
►
January
(1)
▼
2011
(17)
►
December
(1)
►
November
(1)
►
October
(1)
►
June
(2)
►
May
(1)
►
April
(1)
▼
March
(10)
മനുഷ്യസൃഷ്ടിപ്പിലെ വിസ്മയം
യുക്തിവാദികളും അന്ധവിശ്വാസങ്ങളും
ഇസ്ലാം സംഭാവന -അക്രമമോ സമാധാനമോ?
കോയാമുവും ചേക്കുട്ടിയും...ഒരു യുക്തിവാദ കഥ
ആവിയായിപ്പോയ കവിത
ജൈവലോകവും പരിണാമത്തിന് വിധേയമായിട്ടില്ലെന്ന് ശാസ്ത്രം
മുസ്ലിം ശാസ്ത്രവും ആധുനിക ശാസ്ത്രവും
മനുഷ്യന് പരിണമിച്ചുണ്ടാതായതല്ലെങ്കില് പിന്നെ എങ്ങി...
മാജിക് കലണ്ടര്‍ അഥവാ മനസ്സില്‍ തൂക്കിയിടാന്‍ ഒരു കലണ്...
ഞാന്‍ മതവിശ്വാസിയല്ല...ദൈവ വിശ്വാസിയാണ്.
Tag
വെല്‍ഫെയര്‍ പാര്‍ട്ടി
(1)
ഇസ്ലാമിക സൈറ്റുകൾ
(1)
ഇസ്ലാഹി പ്രസ്ഥാനം
(1)
കുടുംബം
(1)
ഖുർആനും ശാസ്ത്രവും
(1)
ചെറുകഥ
(1)
പരിണാമവാദം
(4)
പരിസ്ഥിതി
(1)
പുസ്തതകം
(1)
ഫേസ്ബുക്ക് സംവാദം
(8)
മതം- യുക്തിവാദം
(8)
മനുഷ്യന്റെ സന്മാര്ഗ്ഗം
(1)
മാജിക് കലണ്ടര്‍
(1)
മീഡിയാ സ്കാന്‍
(1)
മുസ്ലിംകളും ശാസ്ത്രവും
(1)
വയനാവാരം
(12)
വര്‍ത്തമാനം
(1)
A Text Widget
യേശുവിന്റെ പാത...
cLick oN iMaGe to m bLog...
Labels
വെല്‍ഫെയര്‍ പാര്‍ട്ടി
(1)
ഇസ്ലാമിക സൈറ്റുകൾ
(1)
ഇസ്ലാഹി പ്രസ്ഥാനം
(1)
കുടുംബം
(1)
ഖുർആനും ശാസ്ത്രവും
(1)
ചെറുകഥ
(1)
പരിണാമവാദം
(4)
പരിസ്ഥിതി
(1)
പുസ്തതകം
(1)
ഫേസ്ബുക്ക് സംവാദം
(8)
മതം- യുക്തിവാദം
(8)
മനുഷ്യന്റെ സന്മാര്ഗ്ഗം
(1)
മാജിക് കലണ്ടര്‍
(1)
മീഡിയാ സ്കാന്‍
(1)
മുസ്ലിംകളും ശാസ്ത്രവും
(1)
വയനാവാരം
(12)
വര്‍ത്തമാനം
(1)
Blogroll
Labels
വെല്‍ഫെയര്‍ പാര്‍ട്ടി
( 1 )
ഇസ്ലാമിക സൈറ്റുകൾ
( 1 )
ഇസ്ലാഹി പ്രസ്ഥാനം
( 1 )
കുടുംബം
( 1 )
ഖുർആനും ശാസ്ത്രവും
( 1 )
ചെറുകഥ
( 1 )
പരിണാമവാദം
( 4 )
പരിസ്ഥിതി
( 1 )
പുസ്തതകം
( 1 )
ഫേസ്ബുക്ക് സംവാദം
( 8 )
മതം- യുക്തിവാദം
( 8 )
മനുഷ്യന്റെ സന്മാര്ഗ്ഗം
( 1 )
മാജിക് കലണ്ടര്‍
( 1 )
മീഡിയാ സ്കാന്‍
( 1 )
മുസ്ലിംകളും ശാസ്ത്രവും
( 1 )
വയനാവാരം
( 12 )
വര്‍ത്തമാനം
( 1 )
Pages
Home
Quiz
BTricks
BThemes
My Cover Story On Prabodhanam
Powered by
Blogger
.
Blog Archive
►
2013
( 21 )
►
December
( 4 )
►
November
( 3 )
►
October
( 4 )
►
September
( 5 )
►
August
( 2 )
►
July
( 1 )
►
February
( 2 )
►
2012
( 10 )
►
December
( 1 )
►
October
( 1 )
►
September
( 1 )
►
August
( 1 )
►
July
( 1 )
►
June
( 2 )
►
April
( 1 )
►
March
( 1 )
►
January
( 1 )
▼
2011
( 17 )
►
December
( 1 )
►
November
( 1 )
►
October
( 1 )
►
June
( 2 )
►
May
( 1 )
►
April
( 1 )
▼
March
( 10 )
മനുഷ്യസൃഷ്ടിപ്പിലെ വിസ്മയം
യുക്തിവാദികളും അന്ധവിശ്വാസങ്ങളും
ഇസ്ലാം സംഭാവന -അക്രമമോ സമാധാനമോ?
കോയാമുവും ചേക്കുട്ടിയും...ഒരു യുക്തിവാദ കഥ
ആവിയായിപ്പോയ കവിത
ജൈവലോകവും പരിണാമത്തിന് വിധേയമായിട്ടില്ലെന്ന് ശാസ്ത്രം
മുസ്ലിം ശാസ്ത്രവും ആധുനിക ശാസ്ത്രവും
മനുഷ്യന് പരിണമിച്ചുണ്ടാതായതല്ലെങ്കില് പിന്നെ എങ്ങി...
മാജിക് കലണ്ടര്‍ അഥവാ മനസ്സില്‍ തൂക്കിയിടാന്‍ ഒരു കലണ്...
ഞാന്‍ മതവിശ്വാസിയല്ല...ദൈവ വിശ്വാസിയാണ്.
Followers
0Awesome Comments!