ഞാന് മതവിശ്വാസിയല്ല...ദൈവ വിശ്വാസിയാണ്.




  • Zuhair Ali
    ഞാന് മതവിശ്വാസിയല്ല...ദൈവ വിശ്വാസിയാണ്. മതം മനുഷ്യ നിര്മ്മിതമാണ്...ദൈവ നിര്മ്മിതിയല്ല. ഞാന് യുക്തിവാദിയല്ല. മുസ്ലിമാണ്......!
    • Ibn AbdullahRashid Ayappallyകൂടാതെ മറ്റു 3 പേരും ഇതിഷ്ടപ്പെടുന്നു.
      • Salil Gift യുക്തിവാദം എന്നത് ഒരു മതമോ ജാതിയോ ആണോ ?
        മാര്‍ച്ച് 2 4:21pm-ന് · 
      • Shiju Mokery എന്തുകൊണ്ട് മുസ്ലീം...? എന്താണ് മുസ്ലീം...?
        മാര്‍ച്ച് 2 4:23pm-ന് ·  ·  3 പേര്‍
      • Zuhair Ali സ്രഷ്ട്രാവിനെയും സ്രഷ്ടാവിന്റെ കല്പനയെയും അംഗീകരിക്കുന്നവന് മാത്രമാണ് മുസ്ലിം.
        മാര്‍ച്ച് 2 4:35pm-ന് ·  ·  ഒരു വ്യക്തി
      • Shiju Mokery അതിനു മനുഷ്യനായാല്‍ പോരെ..?
        മാര്‍ച്ച് 2 4:37pm-ന് ·  ·  2 പേര്‍
      • Zuhair Ali തീര്ച്ചയായും മതി...
        മാര്‍ച്ച് 2 4:37pm-ന് ·  ·  ഒരു വ്യക്തി
      • നാസർ മഴവില്ല് സർ മഴവില്ല് മുസ്ലിം എന്ന പഥത്തിനർത്ഥം അനുസരിച്ചവനെന്നത്രേ. മുഹമ്മദ് നൽകിയ സന്ദേശം അനുസരിച്ച് ജീവിക്കുന്നവനേ മുസ്ലിം എന്നു വിളിക്കുന്നു. ഖുർ ആനും ഹദീസും ആണ് തന്റെ അവലംബം എന്ന് Zuhair Ali ക്ക് അഭിപ്രായമുണ്ടങ്കിൽ ഈ ഒരു അഭിപ്രായത്തിനു പറയുന്ന പേരാണ് ഇസ്ലാം മതം.മതം എന്ന വാക്കിന്റെ പദ അർഥവും അഭിപ്രായമെന്നു തന്നെ. മതം ഏതു വേണമെന്ന് തെരഞ്ഞെടുക്കുന്ന രീതികളിൽ യുക്തി ആരും ഉപയോഗിക്കാറില്ലാത്തതിനാൽ യുക്തി വാദിയല്ല എന്ന പ്രസ്ത്ഥാവന ശരിയാണ്. മതം മനുഷ്യ നിർമ്മിതമാണെന്ന പ്രസ്ത്ഥാവക്ക് പ്രത്യേക ലൈക്ക്
        മാര്‍ച്ച് 3 7:23am-ന് ·  ·  5 പേര്‍
      • Zuhair Ali ‎@ Nasarമതത്തിന് അഭിപ്രായം എന്ന അര്ഥം ഉണ്ടോ ഇല്ലെ എന്നതല്ല ഇവിടെ വിഷയം. മതം എന്ന സാങ്കേതിക ഭാഷയില് ഇസ്ലാം ഒരു മതമല്ല. ഇസ്ലാം മതം എന്ന വാക്ക് തന്നെ തെറ്റാണ്. അതു കൊണ്ടാണ് ഞാന് മതവിശ്വാസിയല്ല എന്നു പറഞ്ഞത്. മതം മനുഷ്യ സൃഷ്ടിയാണെന്നതിനെ അടിവരയിടുന്നു.
        മാര്‍ച്ച് 3 11:10am-ന് ·  ·  ഒരു വ്യക്തി
      • അൽ അമീൻ അലൻ എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു പഴമാണ് കുമ്പളങ്ങ. ഏറ്റവും വലിപ്പമുള്ള പഴമാണെങ്കിലും പുറത്ത് നിറയേ മുള്ളാണെങ്കിലും അകത്ത് നല്ല മധുരമുള്ള മഞ്ഞ ചുളകളാണ്. ചുളകൾ ഇരിഞ്ഞെടുത്ത് കുരു കളഞ്ഞ് കഴിക്കാൻ നല്ല രുചിയാണ്. ഇതാണു കുമ്പളങ്ങ പഴം. ചില വിവര ദോഷികൾ ഇതിനു ചക്ക എന്നു പറയാറിണ്ടങ്കിലും ഞാനിതിനു കുമ്പളം എന്നേ വിളിക്കൂ......
        മാര്‍ച്ച് 3 10:01pm-ന് ·  ·  8 പേര്‍
      • Ren Jith haa..haa...Alen.....:)
        മാര്‍ച്ച് 4 8:57pm-ന് · 
      • Thariq Ch alen...u make it clear..simply..
        മാര്‍ച്ച് 4 9:19pm-ന് ·  ·  2 പേര്‍
      • Rejesh Paul alan super..........:):)
        മാര്‍ച്ച് 4 9:59pm-ന് ·  ·  ഒരു വ്യക്തി
      • Zuhair Ali എനിക്കും ഒരു പഴം തീരെ ഇഷ്ടമല്ല. പഴത്തിന്റെ പേര് കപ്പ എന്നാണ്. യാത്രക്കിടയില് കൂട്ടുകാരെല്ലാം ഇത് കപ്പയാണ് എന്നു പറഞ്ഞ് ഓറഞ്ചും മുന്തിരിയും ആപ്പിളുമെല്ലാം എന്റെ മുന്നില് വെച്ച് കഴിച്ചു. ഞാനാണെങ്കില് കപ്പ ഇഷ്ടമില്ലെന്നും പറ്ഞ്ഞു പോയി. എനിക്കത് ആപ്പിളാണെന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ അവരെല്ലാം അത് ഏകാഭിപ്രായക്കാരായി കപ്പയെന്നും പറഞ്ഞു തിന്നു കൊണ്ടിരിക്കുകയാണ്. എന്ത് ചെയ്യാം....
        ശനിയാഴ്ച 2:31pm-ന് ·  ·  4 പേര്‍
      • Thariq Ch midukkan..
        ഞായറാഴ്ച 9:56am-ന് · 
      • Majeed Koorachundu ഞാന്‍ ഈശ്വര വിശ്വാസി ആണ് ...ഒരു മതത്തെയും പിന്താങ്ങുന്നില്ല..എനിക്ക് വേദനിക്കുമ്പോള്‍ വിളിക്കാന്‍ ഒരു ആശ്രയം കൂടിയേ തീരു..എന്റെ മനസ്സിന് അത്രയ്ക്ക് ബലമേ ഉള്ളു ..ക്ഷമിക്കുക ...പക്ഷേ മതങ്ങള്‍ മനുഷ്യ നിര്‍മ്മിതിയാനെന്നു പറയുകയും പിന്നെ ഞാനൊരു മുസ്ലീം എന്ന് പറയുകയും ചെയ്യുന്ന രീതി മനസ്സിലായില്ല...
        ഞായറാഴ്ച 10:15am-ന് ·  ·  3 പേര്‍
      • Zuhair Ali 
        ഇന്നു കാണുന്ന മതമെന്ന വ്യവഹരിക്കുന്ന ഒരു സാധനം ദൈവം ഇന്നേ വരെ സൃഷ്ടിച്ചതായി തെളിയിക്കാനാവില്ല. ലോകത്തില് വന്ന ഒരു പ്രവാചകനും ഇന്നു പറഞ്ഞു കൊണ്ടിരിക്കുന്ന മതം സ്ഥാപിക്കാന് വന്നിട്ടുമില്ല. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന് പറയുന്നത് പ്രവാചനകന്മാര് വന്നത് ജീവിതത്തിന്റെ സമൂല പരിവര്ത്തനത്തിനായിരുന്നു. ഗീത അധര്മ്മത്തിനെതിരെയുള്ള രാഷ്ട്രീയ പോരാട്ടമാണ്. ഫറോവ വിറച്ചത് മോസസിന്റെ ഉപവാസത്തിലോ നമസ്കാരത്തിലോ അല്ല മോസയുടെ വിമോചന രാഷ്ട്രീയത്തിലായിരുന്നു. യേശു കലഹിച്ചത് ആദ്ധ്യാത്മിക ലോകത്തെ റബ്ബിമാരോട് മാത്രമല്ല പിലാത്തോസിനോടും റോമാസാമ്രാജ്യത്തോടും കൂടിയായിരുന്നു. ഒടുവില് പ്രവാചകന് നയിച്ച വിപ്ലവവും പൂര്ത്തീകരിക്കപ്പെടുന്നത് മദീനാ പള്ളിയുടെ മിമ്പറോടു കൂടിയല്ല, മദീന രാഷ്ട്രത്തിന്റെ പാറ്ലമെന്റോടു കൂടിയാരുന്നു..