ആവിയായിപ്പോയ കവിത



  • Rejesh Paul
    ദൈവം വന്നവഴി
    -----------------------

    അമ്മ വിളിച്ചു,
    ദൈവമേ ദൈവമേ ..

    അച്ഛന്‍ വിളിച്ചു,
    ദൈവമേ ദൈവമേ ..

    കൂട്ടിലെ തത്തമ്മ കരഞ്ഞു,
    ദൈവമേ ദൈവമേ ..

    ...........റെജീഷ്........
    • 4 പേര്‍ ഇത് ഇഷ്ടപ്പെടുന്നു
      • Muhammed Shameem നല്ല കവിത..
        അമ്മയും തത്തമ്മയും പ്രകൃതിയും സത്യമാണ്. അഥവാ ഇപ്പറഞ്ഞവ ഖുര്‍‌ആന്റെ ഭാഷയില്‍പറഞ്ഞാല്‍ ശരിയായ ഫിത്‌റത്തില്‍ നില കൊള്ളുന്നു
        ശനിയാഴ്ച 5:12am-ന് · 
      • Zuhair Ali നല്ല ആവിഷ്കാരം...അമ്മയും നന്മയുമൊന്നാണ് ...തത്തയും സത്തയും ഒന്നാണ്....മനുഷ്യരും ജീവജാലങ്ങളും പ്രകൃതിയും ഒരുമിച്ചു വിളിക്കുന്ന ദൈവം...ഹായ്...അത് തന്നെയാണ് ദൈവത്തിന്റെ യഥാര്ഥ സത്ത.!
        ശനിയാഴ്ച 7:53am-ന് · 
      • Rejesh Paul muhammed, ali വെറുതെ ആല്ല നിങ്ങള്‍ വിശ്വാസികളായി തുടരുന്നത് ആശംസകള്‍