മനുഷ്യന് പരിണമിച്ചുണ്ടാതായതല്ലെങ്കില് പിന്നെ എങ്ങിനെയുണ്ടായി?


   • ഈ ഫോട്ടോയില്‍ കാണുന്നത്: Zuhair Ali (ഫോട്ടോകള്‍ | remove tag)

    മനുഷ്യ പരിണാമം ശാസ്ത്രം നിരാകരിക്കുന്നു... 3.6 മില്ലല്യണ് വര്ഷം പഴക്കമുള്ള മനുഷ്യന്റെ കലാടിപ്പാതമാണ് ചിത്രത്തിലുള്ളത്. 1977 ല് താന്സാനിയയില് നിന്നാണിത് ലഭിച്ചത്. പരിണാമത്തിന് ചരിത്രത്തില് യാതൊരു തെളിവും ലഭിച്ചില്ലെന്ന് മാത്രമല്ല. അങ്ങനെയുള്ള അന്ധവിശ്വാസം തന്നെ ഇത്രയും കാലം ഇവിടെ നിലനിര്ത്തിയത് യുക്തിവാദികള്ക്ക് ദൈവത്തെ നിരാകരിക്കാനുള്ള ഏര്പ്പാടായിരുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
    Footprints of Today’s Man, 3.6 Million Years Old! Indeed, some other discoveries trace the origins of present-day man
    back to 1.7 million years ago. One of these important finds is the footprints
    found in Laetoli, Tanzania, by Mary Leakey in 1977. These footprints were
    found in a layer that was calculated to be 3.6 million years old, and more
    importantly, they were no different from the footprints that a contemporary
    man would leave.
    The footprints found by Mary Leakey were later examined by a number
    of famous paleoanthropologists, such as Donald Johanson and Tim
    White. The results were the same. White wrote:
    Make no mistake about it, ...They are like modern human footprints. If one
    were left in the sand of a California beach today, and a four-year old were
    asked what it was, he would instantly say that somebody had walked there.
    He wouldn't be able to tell it from a hundred other prints on the beach, nor
    would you.(Donald C. Johanson & M. A. Edey, Lucy: The
    Beginnings of Humankind, New York: Simon
    & Schuster, 1981, p. 250.)
    ഫെബ്രുവരി 22 ·  ·  · 

    • Shouckath AliDrJamshed Moiduകൂടാതെ മറ്റു 2 പേരും ഇതിഷ്ടപ്പെടുന്നു.

     • Zuhair Ali thic Quated book can Buy..
      http://www.amazon.com/LUCY-BEGINNINGS-HUMANKIND-Donald-Johanson/dp/0671724991

      ഫെബ്രുവരി 22 11:14pm-ന് · 

     • Zuhair Ali 
      <<<പരിണാമവാദം എല്ലാത്തിന്റെയും തല തൊട്ടപ്പന്‍ അറിവ് ആണ് എന്നു യുക്തി വാദികള്‍ പറയുന്നുണ്ടോ? >>> എന്നുവരെയെയായി ചില യുക്തിവാദികളുടെ വാദം. ഇപ്പോ പരിണാമവാദവും...പരിണാമവാദം നിരാകരിക്കപ്പെടുന്നതോടു കൂടെ ഓരോ ജീവിയും സ്വയം സ്വയം ഡിസൈന് ചെയ്യപ്പെട്...കൂടുതല്‍ കാണുക

      ഫെബ്രുവരി 23 6:54am-ന് · 

     • Avalokitesvaras Ant 
      Conway's Game of Life പോലുള്ള Cellular automaton ഡിവൈസുകള്‍ എങ്ങനെ വര്‍ക്ക് ചെയ്യു ന്നു എന്ന് നോക്കുക .ബയോള ജിക്കല്‍ ഇവല്യുഷന്‍ എന്ന ആശയം ഏതാനും ബയോള ജി സ്റ്റുകളുടെയോ ,പാലിയന്‍റ്റോള ജിസ്റ്റുകളുടെയോ സൃഷ്ടിയല്ല,
      ഗെയിം തിയറിയിലെയും ,ഇക്കോണോമിക്സിലെയും,ശുദ്ദഗണിതത്തിലെയും ഓരോ ,ആശയങ്ങളും അതിനെ പരിപോഷിപ്പിച്ചു കൊണ്ടിരിക്കുന്നു. തിരിച്ചും.

      ഫെബ്രുവരി 23 8:38am-ന് · 

     • Zuhair Ali 
      പരിണാമം രണ്ടിനമാണെന്ന് ജീവശാസ്ത്രജ്ഞര്‍ പറയുന്നു. സൂക്ഷ്മപരിണാമവും സ്ഥൂലപരിണാമവും. സ്പീഷ്യസിനകത്തു നടക്കുന്ന നിസ്സാര മാറ്റങ്ങളെപ്പറ്റിയാണ് സൂക്ഷ്മപരിണാമമെന്നു പറയാറുള്ളത്. താങ്കള് എല്ലാതിയറിയെയും ഞങ്ങളും അംഗികരിക്കുന്നു. വൈദ്യ ശാസ്ത്ര രംഗത്തും ജീവ ശാസ്ത്ര ഗവേഷണങ്ങളിലെ പുതിയ അന്വേണങ്ങളെയോ ആരു നിരാകരിക്കുന്നില്ല. എല്ലാം കൃത്യമായ ആസൂത്രണത്തെ കൂടിതല് വെളിവാക്കുക മാത്രമാണ് ചെയ്യുന്നത്. ഇത്തരം മാറ്റങ്ങളെക്കുറിക്കുന്ന സൂക്ഷ്മപരിണാമത്തെ ഇസ്ലാം എതിര്‍ക്കുന്നില്ല. എന്നാല്‍ ഒരു ജീവി മറ്റൊന്നായി മാറുന്ന അഥവാ ഒരു സ്പീഷ്യസ് മറ്റൊന്നായി മാറുന്നുവെന്ന് അവകാശപ്പെടുന്ന സ്ഥൂലപരിണാമത്തെ സംബന്ധിച്ചാണ് വ്യത്യസ്തമായ വീക്ഷണമുള്ളത്. അതിലൊട്ടും അസാംഗത്യവുമില്ല. കാരണം സ്ഥൂലപരിണാമത്തിന് ശാസ്ത്രത്തിലോ ചരിത്രത്തിലോ ഒരു തെളിവുമില്ല.

      ഫെബ്രുവരി 23 8:44am-ന് · 

     • Avalokitesvaras Ant ‎"... und sie dreht sich doch!"(and yet it moves)
      ഫെബ്രുവരി 23 8:04pm-ന് ·  ·  ഒരു വ്യക്തി


       • Shiju Mokery ദൈവം ഊതിയിട്ട്...
        മാര്‍ച്ച് 3 12:13pm-ന് ·  ·  ഒരു വ്യക്തി
       • Zuhair Ali ‎@Shiju അത് പണ്ടേ തള്ളിയല്ലോ...പരിണാമം തള്ളേണ്ട ഗതികേടിലുമെത്തി. ഇനിയെന്ത്?
        മാര്‍ച്ച് 3 12:15pm-ന് · 
       • Shiju Mokery ഇനിയും പുതിയ കണ്ടെത്തലുകള്‍ ഉണ്ടെങ്കില്‍ അതും വരട്ടെ..
        മാര്‍ച്ച് 3 12:22pm-ന് · 
       • Zuhair Ali മുകളിലുള്ളതിനെ കുറിച്ച് എന്ത് പറയുന്നു.? അത് മാത്രമല്ല...ഇങ്ങനെ ലഭ്യമായ തെളിവുകളെല്ലാം പരിണാമത്തെ ചോദ്യം ചെയ്തപ്പോഴാണ് നിയാണ്ടര്ത്താല് മനുഷ്യന്മാരെ കൃത്രിമമായി ഉണ്ടാക്കിയത്. ഒടുവിലതും പൊളിഞ്ഞു. അത് കഴിഞ്ഞ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ക്രൈമായി TIME mAGAZINE ഉദ്ദരിച്ചു.(http://www.time.com/time/2007/crimes/3.html) അത് തന്നെ ഇന്നു കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.!
        മാര്‍ച്ച് 3 12:27pm-ന് · 
       • Ren Jith സുഹൃത്തേ ...ലോകത്തിലെ ഏറ്റവും വലിയ ക്രൈം ഇല്ലാത്ത ഒരു അല്ലാഹുവിന്റെ പേര് പറഞ്ഞു സ്വന്തം ലൈംഗീക താല്പര്യങ്ങളും അധികാരവും സംരക്ഷിക്കാന്‍ ഇറങ്ങിയ ഒരു സൂത്രശാലിയുടെ ജല്പ്പന്നങ്ങളെ ഇന്നും പൊക്കിപ്പിടിച്ച് ഒരു വലിയ വിഭാഗം ജനത്തെയും സ്ത്രീകളെയും ചൂഷണം ചെയ്യുന്നതാണ് .... ഇനിയെങ്കിലും നിര്‍താരായില്ലേ ഈ നാണംകെട്ട പരിപാടികള്‍ ...
        മാര്‍ച്ച് 3 2:01pm-ന് ·  ·  ഒരു വ്യക്തി
       • Zuhair Ali വിഷയത്തില് വല്ല അഭിപ്രായവുമുണ്ടെങ്കില് പറ സാറെ...
        മാര്‍ച്ച് 3 2:40pm-ന് ·  ·  ഒരു വ്യക്തി
       • Muhammed Shameem പറയാതെ വയ്യ രെന്‍ ജിത്ത്..
        ഒരാധികാരികതയുമില്ലാത്ത ചില ധാരണകള്‍ വച്ചുകൊണ്ടെഴുതിയ അസ്ഭ്യവര്‍ഷങ്ങള്‍. എന്തിനീ തെറി പറച്ചില്‍...?
        ഏതായാലും ഈ ചര്‍ച്ചയില്‍ ഞാനില്ല
        മാര്‍ച്ച് 3 4:43pm-ന് · 
       • Pma Nasar Doha മനുഷ്യനെ ദൈവം സൃഷ്ട്ടിച്ചു .
        മാര്‍ച്ച് 3 6:28pm-ന് ·  ·  ഒരു വ്യക്തി
       • Ren Jith 
        നിയാണ്ടര്ത്താല് മനുഷ്യന്മാരുടെ പല ഫോസ്സിലുകളും ശാസ്ത്രത്തിനു വിജയകരമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്, അതില്‍ കള്ളത്തരം ആരെങ്കിലും കാട്ടിയാല്‍ അത് കണ്ടുപിടിക്കാനും ശാസ്ത്രത്തിനു കഴിയും....... ഇപ്പോള്‍ ...കൂടുതല്‍ കാണുക
        മാര്‍ച്ച് 3 9:11pm-ന് ·  ·  ഒരു വ്യക്തി
       • Rejesh Paul എത്ര തെളിവുകള്‍ നിരത്തിയാലും ശാസ്ത്രത്തെ അന്ധമായി എതിര്‍ക്കുന്നവര്‍ വളരെയധികം ഉണ്ട്.
        പരിണാമ വാദമൊക്കെ സ്കൂളിന്റെ പടികടക്കുമ്പോള്‍ അവിടെ ഉപേക്ഷിക്കുക്കുകയാണ് ഭൂരിപക്ഷത്തിന്റെ പതിവ്.
        മാര്‍ച്ച് 3 9:50pm-ന് · 
       • Ren Jith ‎"ശാസ്ത്രത്തെ പ്രകീര്‍ത്തിക്കുകയും ഗവേഷണ ശാലകളില്‍ അത് പ്രയോഗിക്കുകയും ചെയ്യുന്നവര്‍ നിത്യ ജീവിതത്തിന്റെ മറ്റെല്ലാ രംഗങ്ങളിലും ശാസ്ത്രീയതയെ തിരസ്കരിക്കുന്നു. അവര്‍ തീര്‍ത്തും ശാസ്ത്ര വിരുദ്ധരായി തീരുന്നു."..ജവഹര്‍ ലാല്‍ നെഹ്‌റു
        മാര്‍ച്ച് 3 9:57pm-ന് · 
       • Zuhair Ali 
        <<<നിയാണ്ടര്ത്താല് മനുഷ്യന്മാരുടെ പല ഫോസ്സിലുകളും ശാസ്ത്രത്തിനു വിജയകരമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്, അതില്‍ കള്ളത്തരം ആരെങ്കിലും കാട്ടിയാല്‍ അത് കണ്ടുപിടിക്കാനും ശാസ്ത്രത്തിനു കഴിയും>>><<<എത്ര തെളിവുകള്‍ നിരത്തിയാലും ശാസ്ത്രത്തെ അന്ധമായി എതിര്‍ക്കുന്നവര്‍ വളരെയധികം ഉണ്ട്.>>> എന്താണ് നിരത്തിയ തെളിവുകള്? ٌ Renjit ന്റെ അവകാശ വാദങ്ങളോ? ആ കിട്ടിയ നിയാണ്ടര്ത്താല് മരുടെയെല്ലാം കഥ കഴിഞ്ഞു. ഇനിയും അത്തരം തട്ടിപ്പുകളും ഏറ്റു പിടിച്ച് പരിണാമമെന്ന അന്ധവിശ്വാസവും പ്രചരിപ്പിക്കുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ല. ഈ വാര്ത്തയൊക്കെയൊന്ന് വായിക്കുക. GUARDIAN:http://www.guardian.co.uk/science/2005/feb/19/science.sciencenews TIME:http://www.time.com/time/2007/crimes/3.html
        മാര്‍ച്ച് 3 10:06pm-ന് · 
       • Zuhair Ali <<<അതില്‍ കള്ളത്തരം ആരെങ്കിലും കാട്ടിയാല്‍ അത് കണ്ടുപിടിക്കാനും ശാസ്ത്രത്തിനു കഴിയും>>> അതില് ആരെങ്കിലും കള്ളത്തരം കാട്ടുന്നതല്ല. അത് തന്നെ അപ്പാടെ കള്ളത്തരമാണ്. കണ്ടുപിടിക്കാനൊക്കെ ശാസ്ത്രത്തിന് കഴിയും പക്ഷെ കണ്ടു പിടിച്ചത് അംഗീകരിക്കാന് നമ്മ ക്കൊണ്ട് പറയരുത്. കാരണം ഞങ്ങള് പരിണാമാന്ധവിശ്വാസികളായി മാറി. അതില് എന്ത് തെളിവ് കിട്ടിയാലും കാര്യമില്ല. ഏതായാലും ഇത്രയും കാലം അങ്ങനെ കഴിഞ്ഞു. ഇനിയും അങ്ങനെ തന്നെ അങ്ങ് വിശ്വസിച്ച് മരിച്ച് കിട്ടിയാമതി...
        മാര്‍ച്ച് 3 10:10pm-ന് · 
       • Ren Jith 
        അബദ്ധങ്ങള്‍ ന്യുട്ടന്റെ പേരിലും ഇവിടത്തെ മന്ദ ബുദ്ധികള്‍ക്ക് കണ്ടെത്താം എന്ന് കരുതി അവര്‍ വിലയിരുത്തുന്ന പോലെയല്ല ശാസ്ത്രം ന്യുടനെ വിലയിരുത്തുന്നത്...എന്തിനിത്ര കൃമികടി ആധുനിക ശാസ്ത്രം പരിണാമ സിദ്ധാന്തം തള്ളികലഞ്ഞെങ്കില്‍ അതിനെ അംഗീകരിക്കാം ഞങ്ങള്‍ക്ക് വിഷവും വിഷമവുമില്ല പക്ഷെ അങ്ങിനെ ശാസ്ത്രം തല്ലിയോ എന്ന് കൂടി പരിശോധിചാട്ടെ... പിന്നെ വ്യക്തികളുടെ സങ്കല്പ്പനങ്ങളും പരികല്‍പ്പനകളും ഒരുപാട് വൈരുധ്യങ്ങള്‍ ഉണ്ടാകാം പക്ഷെ ശാസ്ത്രം അവയെ സ്വീകരിക്കുന്നത് കണിശമായ കൂട്ടയംയിലൂടെയും ക്ര്ത്യമാര്‍ന്ന വിലയിരുതലുകളിലൂടെയും ആണ് അല്ലാതെ ഏതെങ്കിലും ഒരു ശാസ്ത്രഞ്ജന്‍ പറഞ്ഞിട്ടോ അല്ലെങ്കില്‍ ഒരു നോബല്‍ വിന്നെര്‍ പറഞ്ഞിട്ടോ ഒന്നിനെ എതിര്‍ക്കുകയും മറ്റൊരു നോബല്‍ വിന്നെര്‍ പറഞ്ഞ്ട്ട് സ്വീകരിക്കുകയും അല്ല. താങ്കള്‍ ഒന്നോര്‍ക്കുക ഒരു ശാസ്ത്രഞ്ഞന്റെയും മുഴുവന്‍ വാദങ്ങളും ശാസ്ത്രം അന്ഗീകരിക്കാത്തത് അയാളുടെ കോട്ട തീര്ന്നട്ടല്ല അയാള്‍ പറയുന്നതിലെ വസ്തുത പരിശോധിചിട്ടാണ്.... ഇത്രയും ആര്‍ജവം പരിണാമ വാദത്തിനെതിരെ കാണിക്കുന്നവര്‍ അല്ലഹുവെന്ന അശ്ലീല സങ്കല്‍പ്പത്തെ പൊക്കി നടക്കുന്നവരാനെന്നത് എങ്ങനെയാണ് അരപ്പുലവക്കാത്തത്...ശാസ്ത്ര രീതിയില്‍ ഒന്നിനെ എതിര്‍ക്കണമെങ്കില്‍ ശത്ര രീത്യില്‍ എല്ലാം കാണാന്‍ തയ്യാരവേണ്ടേ... അതെങ്ങനെ ശാസ്ത്ര ബോധമില്ലാതെ ശാസ്ത്രം പറയുന്ന അല്പ്പന്മാരോട് എന്ത് പറയാന്‍...
        മാര്‍ച്ച് 3 10:20pm-ന് ·  ·  ഒരു വ്യക്തി
       • Ren Jith അല്ലാഹുവിന്റെ ചളിയും സ്വര്‍ഗത്തിലെ വേശ്യകളും ഒക്കെ സത്യം ..!!!!! പരിനാമാവാദം തെറ്റ് ...ഇത് പറയുന്നത് ശാസ്ത്രത്തോടുള്ള സ്നേഹം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കേണ്ട സ്വന്തം തലമുറകള്‍ വിശ്വസിച്ചതും കാട്ടികൂട്ടിയ രതി വൈകൃതങ്ങളും ഒക്കെ തെറ്റാണെന്ന് പറയാനുള്ള വിഷമം കൊണ്ടാണേ.... എന്റെ അള്ളാഹു നിന്നെ ഞങ്ങള്‍ രക്ഷിചെടുക്കും...കട്ടായം...ഹ...ഹാ...
        മാര്‍ച്ച് 3 10:25pm-ന് ·  ·  2 പേര്‍
       • Zuhair Ali 
        പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ബോധ്യപ്പെടുകയോ അനുഭവഭേദ്യമാവുകയോ ചെയ്യുന്നതിനെയാണ് ശാസ്ത്രമെന്ന് പറയുന്നത്. രാജേഷ് പറഞ്ഞ അതിന് കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്. ആരെങ്കിലും എന്തെങ്കിലും തോന്നലുകള് വിളിച്ചു പറഞ്ഞാല് അത് ശാസ്ത്രമാവില്ല. അത് ശാസത്രീയമായ മാനദണ്ഡമനുസരിച്ച് തെളിയിക്കപ്പെടുന്നതുവരെ. ഭൂമി ആദ്യം കോഴിമുട്ട പോലെ ദ്രാവകമായിരുന്നു. പിന്നെ അതുറച്ച് ഖരമായി! ആര്ക്കും എങ്ങിനെ എന്തും വിളിച്ചു പറയാം. അത് തെളിയിക്കുന്നതുവരെ വിഡ്ഢിത്തം തന്നെയാണ്. പ്രപഞ്ചം മുഴവന് നിറഞ്ഞുനില്ക്കുന്ന ആസൂത്രണത്തിന് പിന്നിലുള്ള ആസൂത്രകനില് വിശ്വസിക്കുന്നത് അന്ധവിശ്വാസം...ജൈവലോകത്തെ ഓരോ സ്പീഷ്യസിലുമുള്ള തുല്യതയില്ലാത്ത തനിമയും വ്യതിരിക്തതയും ഉണ്ടെന്നിരിക്കെ അതെല്ലാം കാലത്തിന്റെ കറക്കത്തിലൂടെ ഉരുത്തിരിഞ്ഞു വന്നതാണെന്ന അന്ധവിശ്വാസത്തില് നിലകൊള്ളുന്നത് യുക്തിവാദവും...!
        മാര്‍ച്ച് 6 7:28am-ന് · 
       • Sree Skv ഒരു ദൈവമാണ് ഇതെല്ലാം ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കിയത് എന്ന് പറയുന്നത് കുട്ടികഥ പോലെ ആണ്. അങ്ങിനെ എങ്കില്‍ അലൌദിനും അത്ഭുത വിളക്കും നമ്മള്‍ മത ഗ്രന്ഥമായി അംഗീകരിക്കേണ്ടി വരും. ബാലിശമായ കഥകള്‍ ഒരിക്കലും ശാസ്ത്രത്തിനോ യുക്തിക്കോ നിരക്കില്ല.
        മാര്‍ച്ച് 6 10:41am-ന് · 
       • Zuhair Ali ഒരു കടുകുമണി ചൂട് കൂടി പെട്ടെന്ന് പൊട്ടിത്തെറിച്ച് അതിന്റെ ഓരോ കഷ്ണവും പലതായി ചിതറി ഓരോ കഷ്ണവും ഒരോ ചിപ്പുകളും ബൈറ്റുകളുമയി അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും സോഫ്ട് വെയറുകളെല്ലാമുള്ള ഒരു മള്ട്ടിമീഡിയ കമ്പ്യൂട്ടറുണ്ടായി എന്ന് വിശ്വസിക്കുന്നതിന് ശാസ്ത്രീയ വിശ്വാസം. ഏതെങ്കിലും വിണ്ഢി വന്ന് അത് കുറച്ച് കാലമെടുത്ത് കമ്പ്യൂട്ടര് എഞ്ചിനീയര് വികസിപ്പിച്ചെടുത്തതാണെന്ന് പറയുന്നത് കെട്ടുകഥ...ബാലിശമായകഥ..ശാസ്ത്രത്തിനോയുക്തിക്കോ നിരക്കാത്ത അന്ധവിശ്വാസം...!