മനുഷ്യസൃഷ്ടിപ്പിലെ വിസ്മയം


ജീവജാലങ്ങളിലെ ഒരു സെല്ലിന്റെ ചിത്രമാണിത്. ഇപ്രകാരം കോടാനുകോടി സെല്ലുകളും അതിനകത്ത് ഡിസൈന് ചെയ്യപ്പെട്ട അനേകം കോടിസംവിധാനങ്ങളും...ഇതൊന്നുമില്ലാത്ത ഒരു റോബോട്ടുപോലും താനെയുണ്ടായതാണെന്ന് വാദിക്കാന് യുക്തി അനുവദിക്കാത്തവര്ക്കു പോലും ജീനുകളും ക്രോമോസോമുകളും കോശങ്ങളുമടക്കം അതി സങ്കീര്ണ്ണമായ മനഷ്യസൃഷ്ടി താനെ ഉണ്ടായെന്ന് വാദിക്കുമ്പോഴാണ് യുക്തി വര്ക്ക് ചെയ്യുന്നുവെന്നതിലാണെ ഏറെ കൌതുകം
Glorify the name of thy Guardian-Lord Most High, Who hath created, and further, given order and proportion; Who hath ordained laws. And granted guidance(QURAN 87:1-4)
    • Zuhair Ali അത്യുന്നതനായ നിന്റെ നാഥനെ പ്രകീര്ത്തിക്കുക. അവന് സൃഷ്ടിക്കുകയും സന്തുലിതമാക്കുകയും ഓരോന്നിനും അതിന്റെതായ മാസ്/കണക്ക് നിശ്ചയിക്കുകയും ദിശ നിര്ണ്ണയിച്ചു കൊടുക്കുകയും ചെയ്തു...-ഖുര്ആന്